ഈ സംഭവം കേട്ടാൽ ഇങ്ങനെയുള്ള മനുഷ്യന്മാരും ഇപ്പോഴും ഈ ലോകത്തുണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ അതുവേണ്ട നിനക്ക് ഒട്ടും ചേരുകയില്ല പെൺകുട്ടിയെ നീട്ടിയ സാരി തിരികെ നൽകിയശേഷം മോളോട് പറഞ്ഞു മാഡത്തിന്റെ കളറിനെ നന്നായി ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം ആണ് സെൽസ്കൾ അവരുടെ ജോലിയെ ഭംഗിയായിട്ട് .

   
"

ചെയ്തു സാരിയുടെ ഒരു ഭാഗത്തും ഭംഗിയായി പിടിപ്പിച്ച കട്ടിയുള്ള പേപ്പറിലെയും വിലയിലേക്കു ലതയുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേക്ക് പറിച്ചു നടപ്പിട്ടു കയ്യിലിരുന്ന ബാഗിന്റെ സിബ്ബ് തുറന്ന് പണമുണ്ടെന്ന് ഉറപ്പുവരുത്തിയും ഈ തുച്ഛമായ പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാരി പോലും ഇവിടെ നിന്ന് വാങ്ങാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞു.