സ്വന്തംകുഞ്ഞിനെ കൊ..ന്നു ജ..യി..ലിൽ എത്തിയ യുവതി.എന്നാൽ അവൾ പറഞ്ഞ സത്യംകേട്ട് ജയിൽ വാർഡൻ പൊട്ടികരഞ്ഞു പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞിന്റെ അസുഖമൂലം ഉറങ്ങാൻ കഴിയുന്നില്ല യുവതിയെ 12 വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി അന്നത്തെ പത്രത്തിന്റെ മുൻപേജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു മൊബൈൽ സ്ക്രീനിൽ സ്ക്രോൾ ചെയ്യുമ്പോൾ.

   
"

ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റ് ചെയ്തു തന്നെയായിരുന്നു ഒരു അമ്മയ്ക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ എന്നാണ് എല്ലാവരും പ്രധാന ചോദ്യം അതിനിടയിലെ കമന്റുകൾ നിറയെയും ആ സ്ത്രീയോടുള്ള പ്രതിഷേധവും വെറുപ്പും പ്രകടമായിരുന്നു മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാൻ ഇതുപോലെയുള്ള ഒന്നോ രണ്ടോ കാണുമല്ലോ.