നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വയസ്സ് 10 കഴിഞ്ഞു ചെയ്യാൻ പറ്റുന്ന ചെറിയ പണികളൊക്കെ ചെയ്യരുത് മേശപ്പുറം അടുക്കി പെറുക്കി വെക്കണം എന്ന് പറഞ്ഞാൽ കേൾക്കുകയില്ല കിടക്കുന്നത് കണ്ടില്ലേ മോളെ ശകാരിച്ചു കൊണ്ടു ജ്യോതി മേശപ്പുറത്ത് കിടന്ന് പുസ്തകവും പേനയും.
ഒക്കെ അടുക്കിവെച്ചു താനെയും പെൻസിൽ ഒക്കെ ആവശ്യം കഴിയുമ്പോൾ റോയൽ വയ്ക്കേണ്ട നിരത്തി ഇട്ടേക്കുന്നത് കണ്ടില്ലേ ഇതെങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ജ്യോതി അല്പം മുറ്റത്തോടെ ദേഷ്യത്തിൽ വെളിച്ചവും ജ്യോതിയുടെ മുകളിൽ കീർത്തനം വീട്ടുകാർക്കെല്ലാം പൊന്നുവാണ്.