നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കുട്ടികൾക്ക് ഒരു നിശ്ചിത പ്രായം എത്തും വരെ എന്താണ് വായിൽ വച്ച് കഴിക്കേണ്ടത് എന്നൊന്നും അവർക്ക് അറിയില്ലായിരിക്കും പാമ്പിനെ മുതൽ ജീവനുള്ള തവളകളെ വിഴുങ്ങിയ മുതലേ വരെ ഈ ലിസ്റ്റിലുണ്ട് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.