നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പാമ്പുകളോട് പൊതുവേയും ഭയമുള്ള ആളുകൾ ആയിരിക്കും നമ്മൾ മനുഷ്യരെ പാമ്പ് വിഴുങ്ങിയ നിരവധിയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്ത പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ഏറെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.