നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇറങ്ങടാ നായേ എന്റെ വീടിന്റെ ഉള്ളിൽ നിന്നും നിനക്കും നിന്റെ ഭാര്യക്കും എടുക്കാൻ ഉള്ളത് മുഴുവൻ എടുത്തു നീയോ നിന്റെ ഭാര്യയോ ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കാൻ പാടില്ല റംലത്തിന്റെ മകൻ റഹീമിനെ കോപത്തോടുകൂടി പ.
റഞ്ഞു റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ എന്ന് പറയുന്നത് ഒരു വാക്കു കൊണ്ടു പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടുനിന്നു ഇന്നലെ ദുബായിൽ നിന്നും വന്നതാണ് റഹീം ഇനി ഒന്നും ഉമ്മാനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെയും റഹീം ആ വീടിന്റെ ഉള്ളിൽ നിന്നും ഒന്നും എടുക്കാതെ മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി