നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ആ കല്യാണം കഴിക്കണം എത്രയും കവലയിൽ ഇന്നത്തെ വാർത്ത ചെക്കന്റെ പൂതി നോക്കണേ ഇവിടെയെല്ലാം തികഞ്ഞ വർക്ക് പെണ്ണില്ല ആളുകൾ ആർത്തു ചിരിച്ചു അദ്ദേഹം അവന് മോഹം ഉണ്ടായിരുന്നു ഒരു പെണ്ണിനെ പോറ്റാൻ കഴിവുകൾ ഉണ്ടായിരുന്നു.
എടാ പൊട്ടാ പണി സഞ്ജയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ് പക്ഷേ മിണ്ടാത്തവൻ ആണെന്ന് അറിഞ്ഞതോടെ ആരോ ഇട്ട പേരാണ് പൊട്ടൻ ചെറുതിലെ അർത്ഥം അറിയാതെയും ഒരുപാട് തവണ കേട്ടു പക്ഷേ പ്രായം കൂടി വന്നപ്പോൾ പൊട്ടൻ എന്ന വിളിയും കൂടി.