കടത്തിണ്ണയിൽ കിടന്നിരുന്ന പ്രാകൃതനായ നാട്ടുകാരനല്ലാത്ത മനുഷ്യൻ ആരാണ് എന്നറിഞ്ഞ് സലൂട്ട് അടിച്ചു പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതെന്താ ഇയാളുടെ വായ അടയുന്നില്ല മൃതശരീരം തറയിൽ നീ വൃത്തികെടുത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു ആരും മറുപടി പറഞ്ഞില്ല വേറെ ഒരാൾ അടുത്ത് കിടന്നാൽ ഒരു പഴയ കൈയെടുത്ത് ശരീരം പുതപ്പിച്ചു എന്നിട്ട് ആരോടും ഇല്ലാതെ ചോദിച്ചു.

   
"

മുൻസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരം അറിയിച്ചു ആരും ഒന്നും രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു പതിവുപോലെ രവീന്ദ്രൻ അവിടെ അമ്മയുടെ ഭാഷയിൽ പറഞ്ഞു കഴിഞ്ഞാൽ വായ് നോക്കാൻ ഇറങ്ങിയതായിരുന്നു വീട്ടിൽ വെറുതെ ഇരിക്കുന്നത് അവനെ ഇഷ്ടമല്ലായിരുന്നു.