നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ഈ ലോകം അനവധിയായ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ഏറെ വിചിത്രമായി തോന്നിയേക്കാവുന്ന കുറച്ച് സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് നാം നിസ്സാരം എന്ന് കരുതി പൊട്ടിച്ചു കളിക്കുന്ന ബാബുൽ ടാപ്പിന്റെ ചരിത്രം മുതൽ ലോകത്തിലെ ഏറ്റവും വലിയ സർവീസ് സ്റ്റേഷൻ വരെ ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.