ഗവണ്മെന്റ് ജോലിക്ക് ഇങ്ങനെയും ഉപകാരമുണ്ട്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡോക്ടർ എൻജിനീയറും കഴിഞ്ഞാൽ നമ്മുടെ രാജ്യത്തും ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന ജോലി ഗവൺമെന്റ് ജോലിയാണ് എല്ലാവർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഗവൺമെന്റ് ജോലികൾക്ക് വേണ്ടി ശ്രമിക്കുന്നത് അവരില്ലേലും വളരെ ചെറിയ ഒരു ഭാഗം മാത്രം ആൾക്കാർ കാണുക ജോലി നേടിയെടുക്കാൻ ആയിട്ട് സാധിക്കുന്നത് ഇന്നത്തെ കാലത്ത്.

   
"

പക്ഷേ അതിന് മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട് ഇനി ഒരു 43 ശതമാനം ആളുകളും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് അതേപോലെതന്നെ ഈ രണ്ടു മേഖലകളിൽ അല്ലാതെ സ്വയംതൊഴിൽ ചെയ്യുന്നവരുടെയും സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്നത് എവിടെയും അളവും വർധിച്ചു കൊണ്ടിരിക്കുകയാണ്.