അരിമ്പാറ പാലുണ്ണി കരിമംഗലം ഇല്ലാതാക്കാൻ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ ചെയ്യാൻ പോകുന്നത് നമുക്ക് സ്കിന്നിലെ ഉണ്ടാകുന്ന ടാഗ് ഉണ്ടല്ലോ അത് കഴുത്തിലെ നമ്മുടെ കണ്ണിലെ കഴുത്തിലെ സൈഡിലെയും നമ്മുടെ ശരീര ഭാഗത്ത് കാണാം കാണാത്ത സ്ഥലത്തും വരാം നമ്മൾ ലൈസർ

   
"

ട്രീറ്റ്മെന്റ് സർജറി കാര്യങ്ങളൊക്കെയാണ് ചെയ്യുന്നത് പക്ഷേ അത് നമ്മൾ ഏകദേശം വരുന്നത് മനസ്സിലാക്കുമ്പോൾ തന്നെ വീട്ടിൽ തന്നെ മാറ്റാൻ പറ്റുന്ന രണ്ടുമൂന്ന് ടിപ്സ് ആണ് കാണിച്ചു തരാൻ ആയിട്ട് പോകുന്നത്.