നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അബുദാബി എയർപോർട്ടിൽ വച്ച് ഓരോ ഇന്ത്യക്കാരൻ എയർപോർട്ട് ഉദ്യോഗസ്ഥനായി തടയപ്പെട്ടു നടന്നതിന്റെ കാരണം വേറൊന്നുമല്ല എയർപോർട്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പാസ്പോർട്ട് പരിശോധിച്ചു നോക്കിയപ്പോൾ അതിൽ .
അടയാളപ്പെടുത്തിയിട്ടുള്ള ജനനത്തീയതിയും അവർക്ക് വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു വർഷമായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളെ കുറിച്ചിട്ടാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത്.