നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുരാതനകാലത്ത് പല സിവിലൈസേഷൻസിലും ഇന്ത്യ സബ്കോണ്ടിനെ കുറിച്ച് നൽകിയിട്ടുള്ള ഒരു സൂചന എന്ന് പറയുന്നത് ഭൂമിയിലെ സ്വർഗതുല്യമായിട്ടുള്ള പ്രദേശം എന്താണ് അതിപ്പോൾ ചൈനീസ് റിലേഷൻസ് എടുത്താലും ഗ്രീക്കുകാരുടെയോ .
അല്ലെങ്കിൽ പുരാതനകാലത്തുള്ള ഏതൊരു സിവിലൈസേഷൻ എടുത്തു നോക്കിയാലും അതിലും ഇന്ത്യ എന്ന് പറയുന്ന നമ്മൾ ഇന്ത്യ എന്ന് വിളിക്കുന്ന നമ്മുടെ ഈ സബ് കോഡിനെയും ആ ഒരു ചരിത്രം വളരെ സമ്പന്നമായിരുന്നു എന്ന് നമുക്ക് കാണാൻ ആയിട്ട് കഴിയും.