ട്രമ്പ് നന്ദി പറഞ്ഞപ്പോ തുള്ളിചാടിയ പാക്കിസ്ഥാനികൾ പൊട്ടിക്കരയുന്നു!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാക്കിസ്ഥാനോട് നന്ദി പറയുമ്പോഴും നമ്മൾ മനസ്സിലാക്കണം ആയിരുന്നു പണി വരുന്നുണ്ട് അവറാച്ച എന്ന് നമ്മൾ അതിന്റെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളൂ ട്രെമ്പ് ശരിക്കും പാകിസ്താനെ കാണുന്നത് ഒരു സ്റ്റേറ്റ് ആയിട്ടും ഒരു അടിമരാജ്യം ആയിട്ട് ഒക്കെയാണ് എന്ന് വച്ചു കഴിഞ്ഞാൽ ഈ പാക്കിസ്ഥാൻ എന്ന് പറയുന്ന രാജ്യത്തിന്റെ മിലിട്ടറിയും ആയിട്ട് യുഎസിനേയും ഒരു അബദ്ധരഹസ്യബന്ധം ഉണ്ട്.

   
"