നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മൾ വെറുതെ വലിച്ചെറിഞ്ഞു കളയുന്ന മുട്ടത്തോട് വച്ചിട്ട് നല്ല കിടിലൻ ഐഡിയ കണക്ട് ചെയ്തിട്ടാണ് മാത്രമല്ല നമ്മുടെ ഇഡലി മാവ് ഒക്കെ പതഞ്ഞു പൊങ്ങാൻ വേണ്ടിയിട്ട് നല്ല കിടിലൻ സൂത്രം ഞാൻ ഈ വീഡിയോയിലൂടെ ഉൾപ്പെടുത്തിയിട്ടുണ്ട് വീഡിയോ കണ്ട് ഇഷ്ടമായാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക