അവന്റെ ബെസ്റ്റിയുമായി നടത്തിയ പേക്കൂത്തുകളുടെ എല്ലാം ഫോട്ടോസ് എന്റെ ഫോണിൽ ഭദ്രമായിരുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വരുണിന്റെ വീട്ടിൽ നിന്ന് കുറച്ചുപേരെ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അവന്റെ അച്ഛൻ തന്നെയാണ് വിളിച്ചുപറഞ്ഞത് വന്നോളാം വരണ്ട എന്നും ഞങ്ങൾ പറഞ്ഞില്ല അച്ഛൻ എന്നോട് ഒരിക്കൽ കൂടി ചോദിച്ചു എന്താണ് മോളെ നിന്റെ തീരുമാനം .

   
"

എന്ന് എനിക്ക് ഒറ്റ തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനി ഒരിക്കലും അവരുമായി ഒത്തുപോകാൻ എനിക്ക് കഴിയില്ല ഒരു പക്ഷേ എന്റെ മനസ്സിന്റെ വലിപ്പ കുറവായിരിക്കാം പക്ഷേ എന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരി.