നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൂരേ താൻ പ്രസവിച്ച കിടാവിന്റെ അടുത്തേക്ക് വീട്ടുകാരെ കൂട്ടിക്കൊണ്ടു പോയി കാണിക്കുന്ന അമ്മ പശു ഈ വീഡിയോ എത്ര കൗതുകകരമാണ് എന്ന് നോക്കൂ കണ്ണിലും മനസ്സിലും കുളിർമയേകുന്ന കാഴ്ച ഈ വീഡിയോ ഒന്ന് കണ്ട് അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.