നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പാമ്പുകടിയേറ്റം ഭർത്താവും ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത് ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിനൊടുവിൽ ജീവിതാവസാനത്തിലും തന്റെ പ്രാണസഖി കൂടെ ഉണ്ടാകണമെന്ന് ആഗ്രഹത്തിൽ പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയെയും കടിച്ചുവും രാത്രിയും വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് സമസ്ത ജില്ലയിലെ ശങ്കറായി ഉഗ്രമുള്ള പാമ്പിന്റെ കടിയേൽക്കുന്നത് .
കടിയേറ്റ് ഞെട്ടി ഉണർന്ന ശങ്കരായി തന്റെ അവസ്ഥ വഷളായി കൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു പക്ഷേ തന്റെ സ്നേഹമായ ഭാര്യ ദേവിയെ വിട്ടുപോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല മരണത്തിലും അവൾ തന്നെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹത്താൽ ഭാര്യയുടെ കൈത്തണ്ട കടിച്ച് മുറിക്കുകയായിരുന്നു ശങ്കറായി.