നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോൺ വേണമെങ്കിൽ ശാരീരികമായി വഴങ്ങണം ബാങ്കും മാനേജരെ യുവതിയും തെരുവിൽ ഇട്ട് ചെയ്തത് നോക്കൂ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത് വേണമെങ്കിൽ ശാരീരികമായി വഴങ്ങണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് മാനേജരെയും തെരുവിലിട്ട്
കുതിരയെ തെല്ലുകയായിരുന്നു യുവതിയും ബാംഗ്ലൂരിൽ നിന്നും 260 കിലോമീറ്റർ ദേവൻ ഗിരി നഗരത്തിലാണ് സംഭവം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് 15 ലക്ഷം ആവശ്യപ്പെട്ടിട്ടാണ് യുവതി ബാങ്ക് മാനേജരെ സമീപിച്ചത് ലോൺ അനുവദിക്കണമെങ്കിൽ ശാരീരികമായി തനിക്ക് വഴങ്ങണം എന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.