നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്തായി ഞാൻ പറഞ്ഞ കാര്യം നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ ഫോണിലൂടെ ആനന്ദിന്റെ ശബ്ദം കേട്ട് ആകെ പതറിമീരാ നേടാം അത് വേണ്ട അതൊന്നും ശരിയെല്ലാം നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ നമുക്ക് എന്നും അങ്ങനെ മതി അതിനപ്പുറം ഒരു ബന്ധം വേണ്ട അവൾക്ക് ആയിരുന്നു പ്ലീസ് പറ്റില്ല മീരാ എനിക്ക് എല്ലാം മാർക്ക് എങ്കിലും നിന്റെ സപ്പോർട്ട് വേണം എന്റെ എല്ലാ കാര്യം നിനക്കറിയാമല്ലോ നിനക്ക് ഒരു ശല്യം ആകില്ല ഞാൻ പ്ലീസ് ഒന്ന് സമ്മതിക്കൂ ആനന്ദം കഞ്ഞി തുടങ്ങവേ ആകെ ആശയക്കുഴപ്പത്തിൽ ആയി മീര.