നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയിച്ച ഒളിച്ചോടുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചോളൂ ഇനി കാലിയാകാൻ പാടില്ല പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നതിനു മുൻപേ കീശ കാലി ആണോ എന്ന് തെളിയിക്കുകയും വേണം ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് ഹരിയാന.
ഹൈക്കോടതിയുടെ ഉത്തരവും വീട്ടുകാരുടെ സമ്മതമില്ലാതെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന വിവാഹം കഴിക്കുകയാണെങ്കിൽ ഭർത്താവിനെ പെൺകുട്ടിയുടെ കഴിവുണ്ടെന്ന് തെളിയിക്കാൻ ഭാര്യയുടെ പേരിൽ തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന കോടതി ഉത്തരവിറക്കി.