നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെരുമ്പാമ്പിനെ പിടിച്ച് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്ത ആളാകാൻ ശ്രമിച്ച വനപാലകനെ സംഭവിച്ചത് പെരുമ്പാവനെ പിടികൂടി മൊത്തം കാണിക്കാൻ ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്യുന്നതിനിടയിൽ വനപാലകനെ പാമ്പ് കൊടുത്ത പണിയുടെ ദൃശ്യങ്ങൾ വൈറൽ ആകുകയാണ് പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തിലാണ് സംഭവം ആടുകളെ കൊന്നത് മലമ്പാമ്പുകളെ പിടികൂടാൻ ഗ്രാമവാസികളാണ് ഫോറസ്റ്റ് റേഞ്ചറേയും രണ്ടു കൂട്ടാളികളെയും വിളിച്ചുവരുത്തിയത്.