നാലുവർഷമായി ഈ വണ്ടിയിൽ നാട് ചുറ്റുകയാണ് ഇവർ ജീവിക്കാനുള്ള വകയുണ്ടാക്കുന്നത് ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാലുവർഷമായും ഈ വണ്ടിയിൽ നാടുചുറ്റുകയാണ് ഇവർ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത് ഇങ്ങനെ ഈ യുവ ദമ്പതികൾ നാട് ചുറ്റുകയാണ് ഇതിനോടകം പിന്നിട്ടതും ഒരു ലക്ഷം കിലോമീറ്റർ ആണ് 24 കാരനായ ഈ യുവാവ് നാലുകൊല്ലം ആയിട്ട് ഓസ്ട്രേലിയ ചുറ്റി സഞ്ചരിച്ച് ജീവിക്കുന്നത് 2002 മോഡൽ ആണ് ഊരി ചുറ്റൽ വീടും ജീവിതവും എല്ലാം ഈവൻ തന്നെയും ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവർക്ക് നേരം പുലരുന്നത്.

   
"