അച്ഛന്‍ കിടപ്പിലായപ്പോൾ ജീവിക്കാന്‍ ഈ പെൺകുട്ടികൾ കെട്ടിയ വേഷം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇവരാണ് ശരിക്കും ഹീറോ അച്ഛൻ കിടപ്പിലായപ്പോൾ ജീവിക്കാൻ ഇവർക്ക് കിട്ടിയത് ചില്ലറ വേഷം എല്ലാം ഒരു ആൺവേഷവും കൈയ്യടിക്കുകയും ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ കിട്ടുന്നവർ ഉണ്ട് എന്ന് കുടുംബം പുലർത്താനായി സ്വന്തം ഗ്രാമത്തിൽ നാലുവർഷമായി ആന്മേഷം കെട്ടി ജീവിക്കുന്ന രണ്ട് പെൺകുട്ടികളുടെ കഥയാണ് ഉത്തർപ്രദേശിൽ നിന്നും വരുന്നത് 18 വയസ്സുകാരിയെ ജ്യോതികയും 16 വയസ്സുള്ള അനിയത്തിനേഹിയുമാണ് നാലുവർഷത്തോളം ഇങ്ങനെ ജീവിച്ചത്.

   
"