ലോകത്തെ ഏറ്റവും കടമുള്ള രാജ്യങ്ങൾ😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തെ ഏറ്റവും കൂടുതൽ വിദേശ കടമുള്ള ആദ്യ പത്ത് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം ഇന്ത്യ എത്രാമത്തെ സ്ഥാനമാണ് അറിയും മുൻപ് നിങ്ങൾക്ക് ഗസ്റ്റ് ചെയ്യാൻ ഉത്തരം കമന്റിൽ രേഖപ്പെടുത്തുക ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശ കടമുള്ള രാജ്യങ്ങളിൽ പത്താം സ്ഥാനം കാനഡയാണ് കാനഡയുടെ വിദേശ കട 3.17 ട്രില്യൻ യുഎസ് ഡോളറാണ്.

   
"