നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലൈംഗികബന്ധത്തിനിടയിൽ കിടക്കയിൽ നിന്ന് വീണ ശരീരം തളർന്നു കിടക്കേ കമ്പനിക്കെതിരെയും കേസ് കൊടുത്തപ്പോൾ സംഭവിച്ചത് നോക്കൂ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടയായി കിടക്കയിൽ നിന്ന് 46 കാരിക്ക് ഗുരുതരമായി പരിക്കേറ്റ നട്ടെല്ലിന് ഏറ്റവും ഗുരുതര പരിക്ക് മൂലം ശരീരം തളർന്നു പോകുകയായിരുന്നു 2013ലായിരുന്നു സംഭവം തുടർന്നാണ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നിയമം പോരാട്ടം തുടങ്ങിയത്.