വെറും വീഡിയോ അല്ല രണ്ട് കോടിയിലധികം പേര്‍ കണ്ട വീഡിയോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് വെറും ഒരു വീഡിയോ എല്ലാം രണ്ടു കോടിയിലധികം ആളുകൾ കണ്ട വെളുത്തുള്ളി തൊലിക്കുന്ന വീഡിയോ സംഗതി വൈറൽ വീട്ടമ്മമാർ സ്ഥിരം ചെയ്യുന്ന ജോലിയാണ് ഉള്ളിയും വെളുത്തുള്ളിയും എല്ലാം തൊലി പൊളിക്കുന്നത് കുറച്ചു കഷ്ടപ്പാടുള്ള ജോലിയാണ് തൊലി പൊളിക്കുന്നത് ചെറിയ ഉള്ളിയാണെങ്കിൽ കരയേണ്ടി വരും എന്നാൽ വെളുത്തുള്ളി ആണെങ്കിൽ കൈക്ക് പണിയാകും എന്നാൽ ഇവിടെ ഒരു വീഡിയോ കാണാവുന്നതാണ്.

   
"