നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ ദയവുചെയ്ത് ഈ വീഡിയോ കാണുക ഷെയർ ചെയ്യുക കഴിഞ്ഞദിവസം വലിയൊരു അപകടവാർത്ത അറിഞ്ഞപ്പോൾ മുതൽ പലർക്കും അറിയാത്ത ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന് തോന്നിയതുകൊണ്ടാണ് .
ഡോക്ടർ ഷിനുവിനെ പോസ്റ്റ് ഇങ്ങനെ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിക്കുന്നത് കുട്ടികളുടെ സുരക്ഷിതത്വമായ അത്ര നമ്മുടെ കൂടി ഉത്തരവാദിത്വമാണ് വാഹന അപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായി പരിക്കുകൾ പറ്റാവുന്ന കുട്ടികളെ രക്ഷിക്കാൻ പറ്റുന്ന ഒരു ബേബി സീറ്റ് ആണ് ഇതും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.