നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ടെന്ന് സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണോന്ന് ക്യാമറയിൽ പതിനഞ്ചാമർ കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ ആയിട്ട് സാധിക്കും ഇത്തരം മൂന്നാം മുറകൾ തന്നെ ശീലമായതുകൊണ്ടാകാം ഇതെന്ന് കരുതുന്നു.