നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 17 കാരിയായ ഭാര്യയിൽ നിന്നും വെറും ഇരുമ്പത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടിയും 78 കാരൻ ഇന്തോനേഷ്യയിൽ ആണോ സംഭവം കഴിഞ്ഞമാസം അവസാനത്തോട് കൂടി വളരെ ആർഭാട പൂർവ്വമായിരുന്നു ഇവരുടെ വിവാഹം വലിയ പ്രായവ്യത്യാസമുള്ള ദമ്പതികൾ ആയതിനാൽ തന്നെ അവരുടെ വിവാഹം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.