നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് കാരണം എത്രയോ എല്ലുകൾ നുറുങ്ങിയോടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും തന്റെ ജീവൻ പോലും തന്റെ കുഞ്ഞിനുവേണ്ടി തയ്യാറാവുന്നവരാണ് അമ്മമാർ.
ജനിക്കും മുൻപ് തന്നെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ അങ്ങനെയുള്ള ഒരു അമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്