നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതിയെ വൈറലാകാർ ഉണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് ഒരു മുത്തശ്ശിയുടെ വീഡിയോയും അതിമനോഹരമായ പാട്ടുപാടുകയാണ് മുത്തശ്ശി വീഡിയോയിൽ 1949 പുറത്തിറങ്ങിയ നദി എന്ന സിനിമയിലെയും കായാമ്പൂ കണ്ണിൽ വിടരും എന്ന ഗാനമാണ് ഈ മുത്തശ്ശി അതിമനോഹരം ആയിട്ട് പാടിയിരിക്കുന്നത്.