നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ പത്രം എടുത്ത് നിവർത്തിക്കഴിഞ്ഞാൽ എന്തൊക്കെ വാർത്തകളാണ് രണ്ടാനത്തിന്റെ മർദ്ദനമേറ്റ് കുഞ്ഞ് മരിക്കുന്നു അമ്മ സ്വന്തം മക്കളെ കൊന്നു കളയുന്നു പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെയും അച്ഛൻ സ്വന്തം മകനെ കൈക്കൂട്ടിന്റെതായി കൊണ്ട് അടിക്കുന്നു ഈ ലോകത്ത് മനുഷ്യപ്പറ്റ എന്ന് പറയുന്ന സാധനം അന്യ നിന്ന് പോയി എന്ന് തോന്നുന്നു അല്ലേ എന്നാൽ ഇല്ല ഈ ലോകത്ത് സഹജീവികളോട് നിസ്വാർത്ഥമായ അനുകമ്പ കാത്തു സൂക്ഷിക്കുന്ന നല്ല മനുഷ്യർ അന്നേ ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു വാർത്ത ഈ കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്നും പുറത്തു വന്നിരിക്കുകയാണ്.