നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില വീഡിയോകൾ അങ്ങനെയാണ് അറിയാതെ തന്നെ നമ്മുടെ മനസ്സ് ഒന്ന് നിറഞ്ഞു പോകും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഈ വയറ്റുന്നത് വേറൊന്നുമല്ല നമ്മൾ എപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു പെറ്റ് ഉണ്ട് എന്നുണ്ടെങ്കിൽ വീട്ടിലുള്ള അംഗങ്ങളെക്കാൾ ഒരുപാട് പ്രാധാന്യം അമ്മമാർ അവർക്കാണ് കൊടുക്കുന്നത് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പലപ്പോഴും പലരും ചിന്തിക്കാതെയാണ് നാം തോന്നും ഇതൊക്കെ പറയുന്നത്.