നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രൂപവും ജോലിയും കൊണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് സത്യമായിട്ടുള്ള കാര്യമാണ് ചിലരാകട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശ സ്വഭാവം ഉള്ളവരായിരിക്കും എന്നാൽ മറ്റുചിലർ പുറമെ നിന്നു നോക്കിയാൽ മാന്യമായി തോന്നില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവർ ആയിരിക്കും അതിനെ ഒരു ഉത്തമ ഉദാഹരണമാണ് സുഷൻ എന്ന ചെറുപ്പക്കാരൻ പലർക്കും മാതൃകയാകാൻ പറ്റിയ നല്ല മനസ്സിന് ഉടമയാണ് ചെറുപ്പക്കാരൻ.