നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമുക്ക് ഡാൻസ് കളിക്കാനോ പാട്ടുപാടാനോ സ്ഥലം സന്ദർഭമോ നോക്കാതെ അത് ചെയ്യാൻ പറ്റണം പലപ്പോഴും പലർക്കും അതിന് സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നു ചെയ്യാൻ ആഗ്രഹമില്ലാത്തവർ ആയിരിക്കും പലരും പക്ഷേ കുഞ്ഞു കുട്ടികളെ സംബന്ധിച്ച് അവർക്ക് തോന്നുന്ന കാര്യം സ്ഥലമോ സന്ദർഭമോ സമയമോ ഒന്നും ഒരു പ്രശ്നം ആവാറില്ല അവർ മറ്റുള്ളവരെപ്പറ്റി ഒരിക്കലും ബോധവാന്മാരും ആകാറില്ല.