ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കണ്ണ് നിറയ്ക്കുന്നു !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അത്ഭുതവും സന്തോഷവും ഒരേപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴിമുമ്പും ഒരു കൊച്ചു പെൺകുട്ടിയെ അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണുനിറഞ്ഞു പോകും ശ്വാസം നിൽക്കും തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന കിന്നടി ഡേവിഡ് എന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

   
"