നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ? ഈ യുവാവിനെ തൊഴുതുപോകും ആരായാലും !!!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേൾക്കാനും ഷെയർ ചെയ്യാനും ആർക്കും നേരമില്ലല്ലോ ശരിക്കും ഇതൊക്കെയല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ എത്തിയാൽ ആരുടെ കണ്ണിൽ നിറയ്ക്കുന്ന ഒരു കാഴ്ച കാണാം അവിടെ ചികിത്സയിൽ കഴിയുന്നവരും അവരുടെ കൂടിയിരിപ്പുകാരുമായി നൂറുകണക്കിനെ പാവങ്ങളായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നത് തിരക്ക് പിടിച്ചടുന്ന ഒരു യുവാവ്.

   
"