നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ കാരണം ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിടരുക എന്ന് പറയുന്നത് മനോഹരമായ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുമോ എന്ന് തന്നെ തോന്നിപ്പോകും അതേപോലെ തന്നെയാണ് തെരുവിൽ കഴിഞ്ഞ കഷ്ടപ്പെടുന്നവരെ കാണുമ്പോഴും നമ്മൾ അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം കാണും പക്ഷേ പലപ്പോഴും നമ്മുടെ സാഹചര്യം കൊണ്ടും സാമ്പത്തികം കൊണ്ടോ നമുക്ക് സാധിക്കുന്ന വരില്ല.