നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പ്രസവവേദന സഹിക്കാനാകാതെ ആയപ്പോൾ യുവതി ചെയ്തത് കണ്ടോ പ്രസവ വേദന കൊണ്ട് പൊളിഞ്ഞപ്പോൾ വേദനയെ അവഗണിച്ച് ലേബർ റൂമിൽ നൃത്തം ചെയ്യുന്ന ഗർഭിണിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രസവത്തിന് ഏതാനും മണിക്കൂറും മുമ്പാണ് ഡോക്ടറുടെ ഡാൻസ് ചെയ്യുന്നത്.