നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പ്രണയത്തിന് പ്രായമോ മതമോ ഒന്നും പ്രശ്നമല്ലാം ആർക്കും ആരോടും ഏത് പ്രായത്തിലും പ്രണയം തോന്നും എന്നാണ് പറയുന്നത് അത്തരത്തിൽ 49 കാരനായ പ്രൊഫസറും 19 വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയകഥ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായി മാറുകയാണ് പ്രണയ ഗുരു എന്ന വിളിപ്പേരുള്ള പ്രൊഫസർ വിദ്യാർത്ഥിയായിരുന്ന 19 കാരി ജോലിയുടെയും പ്രണയകഥയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച സംഭവവികാസങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത്.