138 വർഷം മുൻപ് മരിച്ച കുഞ്ഞിന്റെ കല്ലറയിൽ പാവകൾ പ്രത്യക്ഷപ്പെടുന്നു..

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 130 വർഷങ്ങൾക്കു മുൻപ് മരിച്ച കുട്ടിയുടെ കല്ലറയിൽ സ്ഥിരമായി പാവപ്പെട്ട പ്രത്യക്ഷപ്പെടുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ആദ്യം തമാശയായി കരുതിയവർ പോലും ഒടുവിൽ ചെറിയ ഭയത്തോടെ കൂടിയും സംശയത്തോടു കൂടിയും പേടിയോടു കൂടിയും ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ പോലും പേടിച്ചു 1885 ലാം ഓസ്ട്രേലിയയിൽ എന്ന രണ്ടു വയസ്സുകാരൻ മരണപ്പെട്ടത്.

   
"