മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമന ആലപിക്കുന്നത് കണ്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസാരിക്കാൻ കഴിയാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമനം ആരംഭിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് പറയുവാനും വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും അതിമനോഹരം കൊടുക്കാം ആ കുട്ടികൾക്കും അധ്യാപകർക്കും ഒരു ബിഗ് സല്യൂട്ട്.

   
"