നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യനിൽ കാലവും കൗതുകവും കൂടെ ഭയവും നിറയ്ക്കുന്ന ഒരു ജീവിവർഗമാണ് പാമ്പുകൾ ചില്ലറ പാമ്പ് എന്ന് കേട്ടാൽ തന്നെ കാണുന്ന വഴി ഓടി രക്ഷപ്പെടുക തന്നെ ചെയ്യും എന്നാൽ മറ്റു ചിലർ ആകട്ടെ പാമ്പുകളെ കുറിച്ച് പഠിച്ച പാമ്പുകളെ സ്നേഹിക്കുകയും വളർത്തുകയും വളരെ ചെയ്യുന്നു എന്തൊക്കെയായാലും സൂക്ഷിച്ചില്ലെങ്കിൽ പാമ്പുകൾ മനുഷ്യനെ അപകടകരം തന്നെയാണ്.