നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ മനുഷ്യൻമാർ എക്കാലവും ഏറെ ക്യൂരിയോസിറ്റിയുടെ കേൾക്കാനും അറിയാനും താല്പര്യപ്പെടുന്ന വിഷയമാണ് പ്രേതം ആത്മാക്കൾ ആദർശ ശക്തികൾ തുടങ്ങിയ കാര്യങ്ങളൊക്കെ സത്യത്തിൽ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടെന്ന് പറയുന്നവരും ഇല്ലെന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട് ഏതായാലും ഇന്നത്തെ നമ്മുടെ വീഡിയോ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മോർച്ചറിക്കുള്ളിൽ പരിസരങ്ങളിലും ആയി സ്ഥാപിച്ചു ടിവി ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ഭയപ്പെടുത്തുന്ന ചില സംഭവങ്ങളാണ്.