നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പൂച്ചക്കുട്ടികളെയും ഒക്കെ എടുത്ത് വളർത്താൻ ഉണ്ടല്ലോ എന്നാൽ പാമ്പുകളെ വളർത്തുന്നതായി കാണുന്ന ഒരു വിചിത്രമായുള്ള ഗ്രാമത്തെ കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലെ വിചിത്രം ആയിട്ടുള്ള ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെയും ഷോലാപൂർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പുകളെ ഒരു പേടിയും ഇല്ലാതെയും കയറി ഇറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണമാണ്.