നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 223 ഡിസംബർ 16 എന്ന രാജ്യത്ത് നിന്നുമുള്ള ചരക്കുകപ്പൽ ആർബി കടലിൽ നിന്നും സോമാലിയൻ കടൽക്കുള്ള കാർ ഹൈജാക്ക് ചെയ്യുകയുണ്ടായി ഒരു മില്യൻ യുഎസ് ഡോളമദിക്കുന്ന 38000 കാർഗോയും 17 മെമ്പേഴ്സും ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത് കപ്പൽ ഹൈജാക്ക് ചെയ്ത ശേഷം കൊള്ളക്കാർ ഷിപ്പ്സുമായി മോചനം വിലപേശനായിട്ട് ആരംഭിച്ചു തരാനായി 60 മില്യൺ യുഎസ് ഡോളർ അതായത് 512 കോടിയോളം ഇന്ത്യൻ രൂപയാണ് കൊള്ളക്കാർ ഷിപ്പ് ഓണേഴ്സിനോട് നൽകാനായി ആവശ്യപ്പെട്ടത്.