വെളുത്ത കാക്കയേയും വെളുത്ത ആനയെയും കണ്ടിട്ടുണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതo വെളുത്ത കാക്കയെ കണ്ടിട്ടുണ്ടോ ബ്രിട്ടീഷ് ക്രീമും തേച്ചുകൊടുത്ത കാക്കി എല്ലാം ഒറിജിനൽ ആയിട്ട് വെളുത്ത കാക്കേ കണ്ടിട്ടുണ്ടോ എന്നാണ് ചോദിച്ചത് നമ്മുടെയൊക്കെ വിചാരം കാക്കകൾ മുഴുവൻ കറുത്തിട്ടും സീബ്രകൾ ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലും ആണ് എന്നല്ലേ എന്നാൽ വെളുത്ത കാക്കകളും വെളുത്ത ആനകളും ഒക്കെ നമ്മുടെ ഇടയിൽ ഉണ്ട് എന്നതാണ് സത്യം.

   
"