നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജീവിതത്തിൽ ഒരുപാട് പേരെ രക്ഷപ്പെടുത്തിയ ഒരു വഴിപാടിനെ പറ്റിയിട്ടാണ് ഞാൻ ഇന്ന് പറയാൻ ആയിട്ട് പോകുന്നത് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഇനി എന്ത് എന്നറിയാതെ സങ്കടപ്പെട്ട് നിന്നാമ ഒരുപാട് ആളുകളെയും ജീവിതത്തിലെ എല്ലാ ദുഃഖങ്ങളിൽ നിന്നും രക്ഷിച്ചയും ഒരുപാട് ഉയരങ്ങളിൽ കൊണ്ട് ചെന്ന് എത്തിച്ച ഒരു വഴിപാടാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്