എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആഗ്രഹമുണ്ടോ? എങ്കിൽ ഈ വഴിപാട് നേരൂ,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്തും നേരം നോക്കുവാനും പ്രശ്നം അവയ്ക്കുവാനും ഒക്കെയായിട്ട് ഒരുപാട് ആളുകൾ വരാറുണ്ട് അങ്ങനെ വരുന്ന സമയത്ത് അവരിൽ പലരും ഏറ്റെടുത്ത ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി ആഗ്രഹം ഒന്ന് നടന്നു കിട്ടുവാൻ ആയിട്ട് അവരുടെ ഏതെങ്കിലും ഒരു ആഗ്രഹം അത് നടന്നു കിട്ടാനായി ചെയ്യാത്ത വഴിപാടുകൾ എല്ലാം പോകാത്ത അമ്പലങ്ങൾ എല്ലാം വിളിക്കാത്ത ഈശ്വരന്മാരില്ല എന്ന് പറയാറുണ്ട്.

   
"